Services

നമ്മുടെ നാട്ടിലെ നാട്ടു വൈദ്യന്മാരുടെ, വൈദ്യ പാരമ്പര്യ തലമുറയെ കുറിച്ചുള്ള വിവരങ്ങൾ

 സ്കൂൾ വിദ്യാർത്ഥികൾക്ക് “നമ്മുടെ പാദത്തിനടിയിൽ ഉള്ള ഔഷധ സസ്യങ്ങൾ” എന്ന പേരിൽ മണ്മറഞ്ഞു പോയിക്കൊണ്ടിരിക്കുന്ന ഔഷധ സസ്യങ്ങളെക്കുറിച്ചുള്ള പഠന ക്ലാസുകൾ

അമ്മമാർക്ക് ഔഷധയുക്ത ആരോഗ്യ ആഹാര പഠനശിബിരങ്ങൾ

കുടുംബശ്രീകൾക്ക് പഠനക്ലാസുകൾ

നമ്മുടെ നാട്ടിൽ ഉള്ള എല്ലാ ഔഷധ സസ്യങ്ങളുടെ ഒരു നിഘണ്ടു, ഡിജിറ്റൽ രൂപത്തിലും

‘ഔഷധോദ്യാനം’ എന്ന പേരിൽ ഉള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ നടക്കുന്ന ഔഷധ സസ്യങ്ങളെയും അവയുടെ പ്രയോഗങ്ങൾ, ചികിത്സ എന്നിവയെ കുറിച്ചുള്ള ചർച്ചകൾ പുസ്തക രൂപത്തിലാക്കി “വൈദ്യ വൃത്താന്തം” എന്ന പേരിൽ നാട്ടുവൈദ്യത്തെപ്പറ്റി ഒരു ആധികാരിക ഗ്രന്ഥം എന്ന നിലയിൽ വൈദ്യ വിദ്യാർത്ഥികൾക്കും അംഗങ്ങൾക്കും ലഭ്യമാക്കുന്നു. 

Subscribe Our Magazine